oldfilm review Dasharatham 1989
ദശരഥം എന്ന ചിത്രത്തിലൂടെ മലയാളി മനസുകളുടെ നൊമ്ബരമായ രാജീവ് മേനോന്‍ വന്നിട്ട് 29 വര്‍ഷം... ലോഹിതദാസ്-സിബിമലയില്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദശരഥം മലയാളത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്പന്നമായ സിനിമയാണ്. മോഹൻലാൽ, രേഖ, മുരളി എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. എ.കെ. ലോഹിതദാസ് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.